സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label vidio. Show all posts
Showing posts with label vidio. Show all posts

Friday, November 29, 2013

ആസ്ത്മ സുഖപ്പെടുത്തുവാന്‍ വേണ്ടിയുള്ള ചില യോഗ മാര്‍ഗങ്ങള്‍ !

ആസ്ത്മ സുഖപ്പെടുത്തുവാന്‍ വേണ്ടിയുള്ള ചില യോഗ മാര്‍ഗങ്ങള്‍ !


01
ആസ്ത്മ എന്ന രോഗം വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്. അന്തരീക്ഷ മലിനീകരണവും മറ്റും കാരണമായി ഈ അസുഖമുള്ളവരുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. സമാരാ ചോപ്ര എന്ന ഈ യോഗ ഇന്‍സ്ട്രക്ടര്‍ നമ്മള്‍ നിന്നും ആസ്ത്മ അകറ്റുവാന്‍ വേണ്ടിയുള്ള ചില യോഗ സ്റ്റെപ്പുകള്‍ പഠിപ്പിക്കുകയാണിവിടെ.

Thursday, November 21, 2013

Torrent Movie Download For Free & Anonymous- Malayalam Tutorial

  വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു



..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….   വേഗമാകട്ടേ………… ഈ വീഡിയോ കണ്ടു നോക്കൂ.

Download video Malayalam tutorial

  വീഡിയോ  ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു


youtube
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍ വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….   വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.

How to download YouTube videos easily .Malayalamയൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍

ദേന്നു വീഡിയോ എടുത്ത്,ധാന്നു ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു


youtube
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍ വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….   വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.

Tuesday, April 03, 2012

Monday, December 05, 2011

Gayatri Mantra

GURUSTHUTHI




ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണമൂര്‍ത്തേ, ഗുരു നാരായണമൂര്‍ത്തേ.

അമ്പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂര്‍ത്തേ.

അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍
ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പില്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ.

തമ്പോലെയുറുമ്പാദിയെയും പാര്‍ത്തിടുമങ്ങേ-
ക്കമ്പോടുലകര്‍ത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോല്‍ സുഖമായ് മേന്മതൊടുന്നോര്‍ക്കരുളും കാല്‍
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂര്‍ത്തേ.

InterChurch Council issue, K.M.Mani budget- Democrazy[Reporter HD]

Monday, October 03, 2011

ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍

ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍


ഗാന്ധി ജയന്തി ലോകം മുഴുവന്‍ ആഘോഷം ആചരിക്കുന്ന ഒക്ടോബര്‍ രണ്ടിന് തന്നെ മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഫോക്‌സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ളതാണ്.

1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. ഫോക്‌സ് ന്യൂസിന്റെ മൂവീടോണ്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഈ അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമാണുള്ളത്.