സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Deam. Show all posts
Showing posts with label Deam. Show all posts

Thursday, April 07, 2011

My Blog തുടക്കം

 ഗുരുക്കന്മാരെ .... പ്രണാമം 
 
ഇത് ഒരു  തുടക്കം മാത്രം 
മനസ്സില്‍ തോന്നിയ ചിന്തകള്‍ 
ഒരു ബ്ലോഗ്‌  തുടങ്ങുക ....എന്റെ  പേരിലും .....
ജീവിത യാത്രയുടെ അഞ്ചു പാതിറ്റാണ്ട്  പിന്നിട്ടപ്പോള്‍  ..
51 ന്റെ  ആരംഭ സുദിനം  ....സന്തോഷ സുദിന ത്തില്‍  ...
           ജീവിത യാത്ര ... ജനനം മുതല്‍ മരണം വരെ !!!!
            ജീവിതം വിചിത്രമായ  ഒരു തെരു വീഥീ യാണല്ലോ ?
           ഒത്തു ചേരലിനെക്കള്‍ ഒഴിഞ്ഞുകൊടുക്കലുകളുടെയും
          അകന്നു മാറലു കളുടെയും തെറ്റി പ്പിരിയലുകളുടെയും 
          തിക്കും തിരക്കും മാണാ തെരുവിഥീയില്‍  നടക്കുന്നത് ... 
വിവര സാങ്കേതിക വിദ്യയുടെ പുതു ലോകത്ത് 
പുത്തന്‍ കുട്ടായ് മകള്‍ പുതു തലമുറക്കാര്‍ സ്യുഷ് ടിക്കുബോ ള്‍ 
ഇന്റര്‍നെറ്റ്‌ ലോകത്ത്  എനിക്ക്  പ്രേവേസിക്കാന്‍ 
അറിവ് വിളമ്പി തന്ന മാന്യ സുഹൃത്തുക്കളെ ആദ്യം നന്ദിയോടെ  സ്മരികട്ടെ !!!
 Computer  നെ കുറിച്ച്  കേട്ടറിവ് മാത്രമുള്ള എനിയ്ക്ക്   
ബാലപാഠം പറഞ്ഞുതന്ന ശ്രീ. Abey Skariaആണ് ആദ്യം മനസ്സില്‍വരുന്നത്.
ലളിതവം വശ്യ മാര്‍ന്നപെരുമാറ്റം ഏതിന്റെയും ആദികാരിക അറിവി ന്റെ  
ഉള്ളിലേയ്ക്  ഇറങ്ങിചെല്ലുവാനുള്ള താല്‍പ്പര്യം വ്യവസ് താവിത മാര്‍ഗ്ഗത്തില്‍
ഊന്നിയുള്ള പൊതുവീഷ ണം  എന്നില്‍ അമിതതാല്പര്യംഉണ്ടാക്കി . 
തന്റെ  Laptop മയ് വീട്ടില്‍ വന്നു പറഞ്ഞുതന്നു സഹായിച്ച മഹാ മന്നസിനെ 
നന്ദി യോടെ സ്മരിക്കുന്നു . 
വേണ്ട സഹായം നല്‍കിയ Smt. U Sheeja (Now at Kollam RMS),
CRC പഠനം നല്ക ലലില്‍ കൂടി കൂടുതല്‍ അറിവ് തന്ന   
ശ്രീ . Sathyaseelan സര്‍,& S .Arun .
2010 ല്‍ പുതിയ കുട്ടികളില്‍ B.Tech (CS) കാരി Smt.Nejima.U  
എന്നില്‍ പ്രതിക്ഷയും ആവേശവും ആയിരുന്നു.
പ്രായത്തിന്റെ അന്തരം വളരെ വലുതാനെങ്ങിലും 
മനസോടെ നല്‍കിയ വിവരങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു 
കുട്ടായ് ബ്ലോഗ്‌  തുടങ്ങാമെന്ന വാഗ്ദാനം ...positive energy നല്‍കി
ആദ്യ സമാഗമത്തില്‍ കപുടോര്‍  ജ്ഞാനത്തെ കുറിച്ച് 
അവളുടെ അച്ചന്റെ വെളിപ്പെടുത്തല്‍ സന്തോഷം  ഉണ്ടാക്കി 
കാര്യക്ഷമായി വേഗത്തില്‍ ജോലി ചെയ്യുന്ന പ്രവണത 
എല്ലാവരെയും പരിഗണിക്കുന്ന പ്രകൃതം തുല്ലിയപരിഗണന 
സംസാരത്തിലെ നര്‍മഭാവം ,കുസ്രുതിയുടെ കുംബാരം 
നല്ല സുഹ്യത്ത് അനിവരിതയുടെ സ്ഥലം മാറ്റത്താല്‍
എന്റെ  പ്രതിക്ഷകള്‍ക്ക്  നിരാശനല്‍കി  ഇവിടം വിട്ടു പോയി  
Computer internet ലോകത്ത്  അറിവുകള്‍  സബാദിക്കാന്‍ 
പുത്തന്‍ പ്രതീക്ഷകളുമായി കടന്നുവരുന്നവരെ .....
പ്രീയ  സുഹൃത്തുകളെ ...
അഭുദയകാംക്ഷികളെ ...
അറിവ്  പങ്കുവയ്കാന്‍ സന്മനസ്  ഉള്ളവരെ ....
ഏവര്‍ക്കും സ്വാഗതം .....
 നമുക്ക്  കുട്ടായി പ്രവര്‍ത്തിക്കാം 
  



vii